Breaking News

കൊടകര പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ പക്ഷിപരിചയക്ലാസ് നടത്തി

കൊടകര പ്രസ്സ്‌ക്ലബിന്റെ ആഭിമുഘ്യത്തില്‍ ദേശീയ പക്ഷി നിരീക്ഷണ ദിനതോടനുബന്ധിച്ചു നടന്ന പക്ഷി പരിചയ ക്ലാസ്സ് പി.എസ്.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊടകര പ്രസ്സ്‌ക്ലബിന്റെ ആഭിമുഘ്യത്തില്‍ ദേശീയ പക്ഷി നിരീക്ഷണ ദിനതോടനുബന്ധിച്ചു നടന്ന പക്ഷി പരിചയ ക്ലാസ്സ് പി.എസ്.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര: പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഗവ.എല്‍.പി സ്‌കൂളിന്റെ സഹകരണത്തോടെ ദേശീയപക്ഷി നീരീക്ഷണദിനത്തോടനുബന്ധിച്ച് പക്ഷിപരിചയക്ലാസ് നടത്തി. റാഫി കല്ലേറ്റുംകര ക്ലാസെടുത്തു. പ്രധാനാധ്യാപകന്‍ പി.എസ്.സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. മധുസമ്പാളൂര്‍ അധ്യക്ഷത വഹിച്ചു. ലോനപ്പന്‍ കടമ്പോട് ആമുഖപ്രഭാഷണം നടത്തി. ടി.ജി അജോ, ടി.പി.ത്രേസ്യ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!