Breaking News

അട്ടക്കുളം റോഡിന്റെ മെറ്റലിംഗ് ആരംഭിച്ചു.

മുരിയാട് ഗ്രാമപഞ്ചായത്തിലെ അട്ടക്കുളം റോഡിന്റെ മെറ്റലിംഗ്  മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ബി. രാഘവന്‍ മാസ്റ്റര്‍  ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട് ഗ്രാമപഞ്ചായത്തിലെ അട്ടക്കുളം റോഡിന്റെ മെറ്റലിംഗ് മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ബി. രാഘവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : മുരിയാട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ അട്ടക്കുളം റോഡിന്റെ മെറ്റലിംഗ് ആരംഭിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ബി. രാഘവന്‍ മാസ്റ്റര്‍  ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഓവര്‍സിയര്‍ സിന്ധു പ്രോജക്ടിനെക്കുറിച്ച് വിശദീകരിച്ചു. രണ്ട് ലക്ഷത്തി തൊണ്ണൂറ്റിഎട്ടായിരം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!