Breaking News

സി.പി.ഐ[എം] കൊടകര നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിന് തുടക്കമായി.

CPImLocalmeetingകൊടകര : സി.പി.ഐ[എം] കൊടകര നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിന് തുടക്കമായി. സ. പിആര്‍. രാജന്‍ നഗറില്‍ ( എസ്എന്‍. ട്രസ്റ്റ് ഹാള്‍, കൊടകര) നടക്കുന്ന സമ്മേളനം ജില്ല കമ്മറ്റി അംഗം പി.കെ ഡേവീസ് ഉദ്ഘാടനം ചെയ്തു.

ടി.എ. രാമകൃഷ്മന്‍, കെ.ജെ. ഡിക്സണ്‍, പി.ജി. വാസുദേവന്‍ നായര്‍, പി.ആര്‍. പ്രസാദന്‍ പങ്കെടുക്കുന്നു. ടെസ്സി ഫ്രാന്‍സീസ്, കെ. വവീന്ദ്രനാഥ്, സ്വപ്ന സത്യന്‍ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. ലോക്കല്‍ സെക്രട്ടറി കെ.സി. ജെയിംസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
റിപ്പോര്‍ട്ട് : ഹരി നാരായണന്‍

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!