Breaking News

യോബേല്‍ – 2014 ന്റെ സമ്മാനദാനം നടത്തി

yebel2014കൊടകര : ഫൊറോന മതബോധന കൗണ്‍സില്‍ സംഘടിപ്പിച്ച ബൈബിള്‍ കലാമേള യോബേല്‍ – 2014 ന്റെ സമ്മാനദാനം മോണ്‍സിഞ്ഞോര്‍ ഡേവീസ് അമ്പൂക്കന്‍ നിര്‍വ്വഹിച്ചു. ഫാ. ജോര്‍ജ്ജ് വേഴപറമ്പില്‍, ഫാ. തോമസ് ആലുക്കല്‍, ഫാ. ബിനോയ് നെരേപറമ്പില്‍, ഫാ. വര്‍ഗ്ഗീസ് പാലത്തിങ്കല്‍, ഫാ. ജോണ്‍ തെക്കേത്തല, സി.പി. ജോബി, ബെന്നി തൊണ്ടുങ്ങല്‍, ജോഷി നെടുമ്പക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

16 ഇടവകകള്‍ പങ്കെടുത്ത കലാമേളയില്‍ മൂന്നുമുറി, മുരിക്കുങ്ങല്‍ ഇടവകകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു. കൊടകര, വെള്ളിക്കുളങ്ങര ഇടവകകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മതബോധന വിദ്യാര്‍ത്ഥികളുടെ വിശ്വാസപരിപോഷണപ്രക്രിയക്ക് ആക്കം കൂട്ടുവാനാണ് രണ്ടും വര്‍ഷം കൂടുമ്പോള്‍ കലാമേള സംഘടിപ്പിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!