Breaking News

ദുബായില്‍ കൊടകരക്കാരുടെ ഓണാഘോഷം

koottayma 5 koottayma 6 koottayma.. koottayma 1 koottayma 2 koottayma 4ദുബായ് : കൊടകര പ്രവാസി കൂട്ടായ്മയുടെ ഓണാഘോഷം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കൊടകരക്കാരുടെ ഓണാഘോഷം 2014 എന്ന പരിപാടിയില്‍ മിമിക്‌സ് ചാക്യാര്‍ , ഓണപ്പാട്ട്, ഓണം കളി, ചിന്തു പാട്ട് , ഡാന്‍സ് എന്നിവ ഉണ്ടായിരുന്നു.

ദുബായിലെ  കരാമയില്‍ വച്ചാണ് കൊടകര പ്രവാസി കൂട്ടായ്മയുടെ ഈ വര്‍ഷത്തെ  ഓണാഘോഷം സംഘടിപ്പിച്ചത്. നിരവധി പ്രവാസി കൊടകരക്കാര്‍ ഈ പരിപാടിയില്‍ പങ്കുചേര്‍ന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!