Breaking News

”ബാലന്‍സ്” – ഷോര്‍ട്ട്ഫിലിം സ്വിച്ചോണ്‍കര്‍മ്മം നിര്‍വഹിച്ചു

ShortFilmകൊടകര:കോടാലി കാഴ്ച ഫിലിം സൊസൈറ്റി & തിയ്യറ്റര്‍ ഗ്രൂപ്പിന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ചലച്ചിത്രനിര്‍മ്മാണ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ”ബാലന്‍സ്” എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം ചാലക്കുടി, അതിരപ്പിള്ളി എന്നിവിടങ്ങളായി പുരോഗമിക്കുന്നു.  ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം ചലച്ചിത്ര നിരൂപകനും ദേശീയ അവാര്‍ഡ് ജേതാവുമായ ഐ. ഷണ്‍മുഖദാസ് നിര്‍വ്വഹിച്ചു.  ചലച്ചിത്രതാരം സുനില്‍ സുഖദ മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ബിന്‍സാദ് നിര്‍വ്വഹിച്ചിരിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!