Breaking News

ഷോര്‍ട്ട് ഫിലിം “പ്ലാസ്റ്റിക് നോട്ട്” മാള അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു

പ്ലാസ്റ്റിക് നോട്ട് എന്ന ടെലിഫിലിമിന്റെ ഉദ്ഘാടനവേദിയില്‍ പ്രശസ്ത സിനിമാതാരം മാള അരവിന്ദന്‍.
പ്ലാസ്റ്റിക് നോട്ട് എന്ന ടെലിഫിലിമിന്റെ ഉദ്ഘാടനവേദിയില്‍ പ്രശസ്ത സിനിമാതാരം മാള അരവിന്ദന്‍.

കൊടകര : മൂലംകുടം എസ്.എന്‍.വി.യു.പി. സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി ആയിരുന്ന ആര്‍ട്ടിസ്റ്റ് മോഹന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സ്‌കൂളിലെ 4 -ാം ക്ലാസ്സ് വിദ്യാര്‍ത്ഥി അഖില്‍ പി.എസ്. അഭിനയിച്ച പ്ലാസ്റ്റിക് നോട്ട് എന്ന ടെലിഫിലിമിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം മാള അരവിന്ദന്‍ നിര്‍വ്വഹിച്ചു.

രാപ്പാള്‍ സുകുമാരന്‍ മുഖ്യാതിഥിയായിരുന്നു. പ്രദര്‍ശന ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ സീത പുഷ്പാകരന്‍ നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് സി.സി. ബിജു, മനോജ്, വൈസ് പ്രസിഡന്റ് നസീമ സുധീര്‍, എം.വി. പ്രസന്നകുമാരി ടീച്ചര്‍, സി.വി. സ്മിത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!