Breaking News

യജ്ജുര്‍വ്വേദ ലക്ഷാര്‍ച്ചനയില്‍ ”ശ്രീരുദ്രം” ചടങ്ങ് നടന്നു.

അഴകം ദുര്‍ഗ്ഗാദേവീക്ഷേത്രത്തില്‍ നടന്നുവരുന്ന യജുര്‍വേദലക്ഷാര്‍ച്ചനയോടനുബന്ധിച്ച് നടന്ന  ''ശ്രീരുദ്രം'' എന്ന ചടങ്ങ്.
അഴകം ദുര്‍ഗ്ഗാദേവീക്ഷേത്രത്തില്‍ നടന്നുവരുന്ന യജുര്‍വേദലക്ഷാര്‍ച്ചനയോടനുബന്ധിച്ച് നടന്ന ”ശ്രീരുദ്രം” എന്ന ചടങ്ങ്.

കൊടകര : അഴകം ദുര്‍ഗ്ഗാദേവീക്ഷേത്രത്തില്‍ നടന്നുവരുന്ന യജ്ജുര്‍വ്വേദ ലക്ഷാര്‍ച്ചനയുടെ പ്രധാന ചടങ്ങായ ”ശ്രീരുദ്രം” കൈമുക്ക് ശ്രീധരന്‍ നമ്പൂതിരി, എ.ടി. നാരായണ്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.  വൈകീട്ട് കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി മന പത്മനാഭന്‍ നമ്പൂതിരിയുടെ പ്രഭാഷണവും നടന്നു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!