Breaking News

പന്തല്ലൂര്‍ ജനത സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ഇന്ന് നടക്കും.

pressclubനെല്ലായി : പന്തല്ലൂര്‍ ജനത എല്‍.പി. ആന്റ് യു.പി. സ്‌കൂള്‍ പുതിയതായി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. സ്‌കൂള്‍ അംഗണത്തില്‍ വൈകീട്ട് 4.30ന് നടക്കുന്ന സമ്മേളനത്തില്‍ വിദ്യഭ്യാസവകുപ്പ് മന്ത്രി അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും.

പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. അധ്യക്ഷനാകും. സി.എന്‍. ജയദേവന്‍ എം.പി. മുഖ്യ പ്രഭാഷണം നടത്തും. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, കുമാരി മാളവിക എന്നിവര്‍ പങ്കെടുക്കുമെന്ന് മാനേജര്‍ കാട്ടിക്കുളം ഭരതന്‍, ഹെഡ്മിസ്ട്രസ് എ.എന്‍. ജാസ്മിന്‍, എം.പി.ടി.എ. പ്രസിഡന്റ് സന്ധ്യ അനിലന്‍, മോഹനന്‍ വടക്കേടത്ത്, അനില എന്‍.എസ്. എന്നിവര്‍ അറിയിച്ചു.പത്ര സമ്മേളനം ഫോട്ടോ കടപ്പാട് : മീഡിയ കൊടകര.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!