Breaking News

കൊടകര ഫൊറോന മതബോധന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു.

KDA Kodakara Forona Church Yobel 2014കൊടകര :  ഫൊറോനയിലെ പതിനാറ് പള്ളികളില്‍ നിന്നുള്ള ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ബൈബിള്‍ കലാമേളയായ യോബേല്‍ 2014 ന്റെ അവതരണ മത്സരങ്ങള്‍ കൊടകര ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ രൂപതാ മതബോധന ഡയറക്ടര്‍ ഫാ. ജോര്‍ജ് വേഴപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.

ഫൊറോന വികാരി ഫാ. തോമസ് ആലുക്കല്‍ അധ്യക്ഷനായിരുന്നു. ഫൊറോന മതബോധന ഡയറക്ടര്‍ ഫാ. ബിനോയ് നെരേപറമ്പില്‍, കോ- ഓര്‍ഡിനേറ്റര്‍ ഫാ. ജോണ്‍ തെക്കേത്തല,  ജനറല്‍ കണ്‍വീനര്‍ സി.പി. ജോബി, ഹെഡ്മിസ്ട്രസ് സി. സ്റ്റെല്ല ഗ്രേസ്, മതബോധന ഹെഡ്മാസ്റ്റര്‍ ഡേവീസ് മംഗലന്‍, ജോഷി നെടമ്പുക്കാരന്‍, സി. ട്രീസ ജോണ്‍ സി.എച്ച്.എഫ്. എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!