Breaking News

വയലൂര്‍ മഹാദേവ ക്ഷേത്രത്തില്‍ 266.5 കിലോ തൂകം വരുന്നാ ഓടുകൊണ്ടുള്ള നാഴിക മണി

nazhikamaniനെല്ലായി: വയലൂര്‍ മഹാദേവ ക്ഷേത്രത്തില്‍  266.5  കിലോ തൂകം വരുന്നാ ഓടുകൊണ്ടുള്ള  നാഴിക മണി ഇലയിശിനിടത്തില്‍  മണികണ്ടന്‍  ,അമ്പിളി മണികണ്ടന്‍ വഴിപാടായി  ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചു .

കൊടകര സുബ്രമണ്യന്‍  ആചാരിയാണ് ശില്പി 265000 രൂപയാണ് ക്ഷേത്രം ട്രസ്ടീ  കൈമുക്ക് വൈദികന്‍   കൈമുക്ക് വൈദി കാന്മാരായ K  N  ജാതവേദന്‍  നമ്പൂതിരി ,രാമന്‍ അക്കിത്തിരിപ്പാട്‌ക്ഷേത്രം മേനേജര്‍ രാമചന്ദ്രന്‍ എന്നിവര് ചേര്‍ന്ന് ഈറ്റുവാങ്ങി .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!