Breaking News

മൂന്നുമുറി പള്ളിയില്‍ ഊട്ടുതിരുനാളിന് കൊടികയറി

Kodiyettan 14കൊടകര : മൂന്നുമുറി പള്ളിയില്‍ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ സ്‌നാപക യോഹന്നാന്റെ ഊട്ടുതിരുന്നാളിന് കൊടികയറി. 31 നാണ് തിരുന്നാള്‍. രാവിലെ 6.30ന് ദിവ്യബലിയും തുടര്‍ന്ന് ഊട്ടുവെഞ്ചിരിപ്പും ഉണ്ടാകും.

10ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനക്ക് തൃശൂര്‍ അതിരൂപത വികാരി ഫാ. സെബി പുത്തൂര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.  ഫാ. സഖറിയാസ് എടാട്ട് തിരുനാള്‍ സന്ദേശം നല്‍കും. വികാരി ഫാ.വര്‍ഗീസ് പാലത്തിങ്കല്‍, സിന്റോ ചേറു, ബെന്നി തൊണ്ടുങ്ങല്‍, ജസ്റ്റിന്‍ മാങ്കുടിയില്‍ എന്നിവര്‍ ,പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!