Breaking News

മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂളിന് കെ.സി.എ യുടെ ക്യാഷ് അവാര്‍ഡ്‌ .

SREEKRISHNASCHOOLKCAAWARD1കൊടകര : തൃശൂര്‍ ജില്ലയില്‍ ക്രിക്കറ്റ് രംഗത്ത്  മികച്ച പ്രകടനം കാഴ്ച വെക്കുന്ന വിദ്യാലയത്തിനുള്ള  കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ ( കെ.സി.എ) ക്യാഷ് അവാര്‍ഡ്‌ മറ്റത്തൂര്‍ ശ്രീ കൃഷ്ണ ഹൈ സ്കൂളിന് സമ്മാനിച്ചു . പരിപാടിയുടെ ഉദ്ഘാടനം തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട്‌ കെ . എം . ലെനിന്‍ നിര്‍വഹിച്ചു . പി ടി എ പ്രസിഡണ്ട്‌ എ കെ.  രാജന്‍ അധ്യക്ഷനായിരുന്നു .

ക്യാഷ് അവാര്‍ഡും  ക്രിക്കറ്റ് കിറ്റ്, നെറ്റ്സ് എന്നിവ തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രടറി ജോസ് പോള്‍ വിതരണം ചെയ്തു . ഹെഡ്മിസ്ട്രസ്സ് എം മഞ്ജുള , പി . ഡി. ഷോളി , പ്രവീണ്‍ എം കുമാര്‍ , കെ .രാമചന്ദ്രന്‍ , ബിജു വര്‍ഗീസ്.പി . , വിപിന്‍ദാസ്‌ എം.  എന്നിവര്‍ പ്രസംഗിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!