Breaking News

പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് കര്‍ഷക ദിനം ആചരിച്ചു.

 പറപ്പൂക്കര പഞ്ചായത്ത് കര്‍ഷകദിനാചരണം ഇരിങ്ങാലക്കുട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.ജി. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു
പറപ്പൂക്കര പഞ്ചായത്ത് കര്‍ഷകദിനാചരണം ഇരിങ്ങാലക്കുട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.ജി. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു

നെല്ലായി : പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് കര്‍ഷക ദിനം ആചരിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് പി.കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.ജി. ശങ്കരനാരായണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തെരെഞ്ഞെടുക്കപ്പെട്ട കര്‍ഷകരെ യോഗത്തില്‍ ആദരിച്ചു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. റീന ഫ്രാന്‍സീസ്, ഷാജി മോനോട്ട്, എ.കെ. പ്രഭാകരന്‍, കെ. രാജേഷ്, വി.കെ. ഷാജു, ജാനകി ശബരിദാസന്‍, കൃഷി ഓഫീസര്‍ സുജാത കെ. പി., ബിന്ദു. എ. കെ. എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!