കൊടകര: യുവമോര്‍ച്ച പഞ്ചായത്ത് കണ്‍വെന്‍ഷന്‍ കൊടകര എസ്സ്.എന്‍. ട്രസ്റ്റ് ഹാളില്‍ നടത്തി. ബി.ജെ.പി.ജില്ലാ വൈസ് പ്രസിഡണ്ട് എ.ആര്‍.ശ്രീകുമാര്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. വി.എസ്സ്. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം അഡ്വ: ഉല്ലാസ്ബാബു മുഖ്യപ്രഭാഷണം നടത്തി.
ബി.ജെ.പി.സംസ്ഥാന സമിതി അംഗം പി.എസ്സ്.ശ്രീരാമന്‍,ചാലക്കുടി മണ്ഡലം പ്രസിഡണ്ട് ടി.വി.ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.പുതിയ പഞ്ചായത്ത് സമിതി ഭാരവാഹികളായിപ്രദീപ്.വി.എസ്സ് (പ്രസിഡണ്ട്)ഗോകുല്‍.എം.എം, രാഹുല്‍ എന്‍.ആര്‍ (വൈസ് പ്രസിഡണ്ട്) വിപിന്‍കെ.വി.(ജന:സെക്രട്ടറി) എം.വി.ഷാരോണ്‍ ,ടി.എസ്.സംഗീത്(ജോയിന്റ് സെക്രട്ടറി)വിനില്‍.കെ.ഡി.(ട്രഷറര്‍ ) എന്നിവരെ മണ്ഡലം പ്രസിഡണ്ട് ടി.വി.പ്രജിത്ത് പ്രഖ്യാപിച്ചു.