Breaking News

ആനയൂട്ടും മഹാഗണപതി ഹോമവും നടത്തി.

മുരിക്കിങൽ ശ്രീ ധർമ്മ ശാസ്ത ക്ഷേത്രത്തിൽ നടന്ന ആനയൂട്ട്
മുരിക്കിങൽ ശ്രീ ധർമ്മ ശാസ്ത ക്ഷേത്രത്തിൽ നടന്ന ആനയൂട്ട്

കോടാലി.മുരുക്കിങ്ങല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ആനയൂട്ടിനു 4 ഗജവീരന്മാര്‍ അണിനിരന്നു.അഷ്ടദ്രവ്യ മഹാഗണപതി ഹോമവുമുണ്ടായി.

കൊടകര. ചെമ്പുചിറ മഹാദേവക്ഷേത്രത്തില്‍ ആനയൂട്ടും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടത്തി.ആനയൂട്ടിനു മൂന്ന് ആനകള്‍ പങ്കെടുത്തു.ക്ഷേത്രം മേല്‍ശാന്തി ജയലാല്‍,കീഴ്ശാന്തി അനൂപ് എന്നിവര്‍ നേതൃത്വം നല്കി. പ്രസാദ ഊട്ടുമുണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!