Breaking News

തകര്‍ന്നറോഡില്‍ സ്വകാര്യബസ് കുടുങ്ങി

നാട്ടുകാരും പോലീസും യാത്രക്കാരും ചേർന്ന് തൃശൂര്‍-പാലപ്പിള്ളി-കോടാലി റോഡിൽ കുടുങ്ങിയ ബസ്സ്‌ തള്ളി നീക്കുന്നു.
നാട്ടുകാരും പോലീസും യാത്രക്കാരും ചേർന്ന് തൃശൂര്‍-പാലപ്പിള്ളി-കോടാലി റോഡിൽ കുടുങ്ങിയ ബസ്സ്‌ തള്ളി നീക്കുന്നു.

കോടാലി:തൃശൂര്‍-പാലപ്പിള്ളി-കോടാലി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന പ്രവാസി ബസ്സ് ചൊക്കന-നായാട്ടുകുണ്ട് റോഡില്‍ വിദ്യാര്‍ത്ഥികളടക്കമുള്ള നിരവധി യാത്രക്കാരുമായി തകര്‍ന്ന റോഡില്‍ കുടുങ്ങി.

പോലീസും നാട്ടുകാരും മണിക്കൂറുകളോളം പണിപ്പെട്ടാണ് ബസ്സിനെ ഉയര്‍ത്തിയെടുത്തത്.  ഈ റൂട്ടിലെ നാല് കിലോമീറ്റര്‍ ദൂരം തീരെ സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകളേറെയായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!