Breaking News

കൊല്ലം എം പി പ്രേമചന്ദ്രന് കെ പ്രസാദ് ഉപഹാരം നല്കി

prasad-premachandranകൊടകര : രാഷ്ട്രീയത്തില്‍ പരനാറി വിളി കേള്‍ക്കാന്‍ വിധിക്കപ്പെട്ട കൊല്ലം എം പി പ്രേമചന്ദ്രന് മറ്റത്തൂര്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ കെ പ്രസാദ് ഒരു ഉപഹാരം സമര്‍പ്പിച്ചു.

ഒരു ജനപ്രതിനിധിയായിരിക്കെ ഇത്തരം അനുഭവം പഞ്ചായത്ത് ഓഫീസില്‍ നിന്നും തനിക്ക് ഉണ്ടായി എന്ന്‍ പ്രസാദ്‌ പറഞ്ഞു . കൊല്ലം പ്രസ് ക്ലബ്ബില്‍ വെച്ചാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടിയായിരുന്ന കെ പ്രസാദ്‌ , പ്രേമചന്ദ്രന്‍ എം പി ക്ക് ഒരു കര്‍ഷകന്‍റെ ചിത്രമുള്ള ഉപഹാരം സമ്മാനിച്ചത്‌.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!