Breaking News

മഴക്കെടുതി : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക്ക്

RainDisasterമറ്റത്തൂര്‍: മഴക്കെടുതി സംബന്ധിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്തിൽ  പ്രസിഡന്റ് അദ്ധ്യക്ഷയായും സെക്രട്ടറി കവീനറായും  ദുരിതാശ്വാസ സമിതി രൂപീകരിച്ചിട്ടുണ്ട് . പഞ്ചായത്ത് തലത്തിൽ   ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടത്തുതിന് ഹെൽപ്പ്  ഡെസ്‌ക്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് .ഫോ നമ്പര്‍ 0480-2740534.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!