Breaking News

മാലതി (76) നിര്യാതയായി.

KDA Malathi Teacher 76കൊടകര : മനക്കുളങ്ങര പരേതനായ റിട്ടേഡ് പ്രധാനഅദ്ധ്യാപകന്‍ കാരൂര്‍ കുറിച്ചിയത്ത് ശ്രീധര മേനോന്റെ ഭാര്യ ചെങ്ങാലൂര്‍ എല്‍.പി. സ്‌കൂള്‍ റിട്ടയേര്‍ഡ് പ്രധാനധ്യാപിക മാലതി  (76) നിര്യാതയായി. സംസ്‌കാരം ഇന്ന് (17-4-14) രാവിലെ 11 ന് വീട്ടുവളപ്പില്‍. മക്കള്‍ : നന്ദകുമാര്‍, ജയശ്രീ, ശശികുമാര്‍. മരുമക്കള്‍ : പ്രകാശ് കുമാര്‍, ഗീത, ഇന്ദു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!