Breaking News

ബോഡി ബില്‍ഡിങ്ങ് ചാമ്പ്യന്‍ഷിപ്പ് 13 ന്

കൊടകര : മറ്റത്തൂര്‍കുന്ന് ഉണര്‍വ് പുരുഷസ്വയംസഹായസംഘവും കേരളബോഡിബില്‍ഡിങ്ങ് അസോസിയേഷനും സംയുക്തമായി നടത്തുന്ന കേരള ഓപ്പണ്‍ ബോഡിബില്‍ഡിങ്ങ് ചാമ്പ്യന്‍ഷിപ്പ് 13 ന് വൈകീട്ട് 5 ന് മറ്റത്തൂര്‍കുന്ന് സെന്ററില്‍ നടക്കും. കൊടകര സി.ഐ.കെ. സുമേഷ് ഉദ്ഘാടനം ചെയ്യും. ടി.ജെ. സഖീഷ് അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ എം.വി.നന്ദകുമാര്‍, കെ.ആര്‍.ബാബു, സജീഷ് തറയില്‍ എന്നവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!