Breaking News

മറ്റത്തൂര്‍ പള്ളിയില്‍ നോമ്പുകാല നവീകരണ ധ്യാനം

കൊടകര : മറ്റത്തൂര്‍ നിത്യസഹായമാതാ പള്ളിയില്‍ നോമ്പുകാല നവീകരണ ധ്യാനം ആരംഭിച്ചു. വികാരി ഫാ.ജോണ്‍ തെക്കെത്തല ഉദ്ഘാടനം ചെയ്തു. ഫാ.ജിജി കുന്നേല്‍ നയിക്കുന്ന ധ്യാനം മൂന്നു ദിവസങ്ങളിലായി വൈകുന്നേരം 5 മുതല്‍ 8.30 വരെ നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!