വിവാഹിതരായി

അനൂപിനും അഞ്ജുവിനും നമ്മുടെ കൊടകര ഡോട്ട് കോമിന്റെ വിവാഹ മംഗളശംസകള്‍…

കാവില്‍ പിണ്ടിയത്ത് വീട്ടില്‍ ദാസന്‍നായരുടെ മകന്‍ അനൂപും വാസുപുരം വെള്ളയാംകുടത്ത് വീട്ടില്‍ അയ്യപ്പന്‍നായരുടെ മകള്‍ അഞ്ജുവും വിവാഹിതരായി.മേളകലാകാരനായ അനൂപിനും ഭാര്യ ...

Read More »

ലിന്‍ോയും ആല്‍ബിയും വിവാഹിതരായി.

കോടാലി: കടമ്പോട് കോപ്ലി വീട്ടില്‍ ലോനപ്പന്റേയും മേരിയുടേയും  മകന്‍ ലിന്‍ോയും കണ്ണൂര്‍ ബക്കളം കുറുപ്പശേരി ആന്റണിയുടേയും ബേബിയുടേയും മകള്‍ ആല്‍ബിയും ...

Read More »

രേഷ്മ – ഹരീഷ്

കൊടകര : കാവില്‍ ഇളയത്ത് രവീന്ദ്രന്റെ മകള്‍ രേഷ്മയും കാരൂര്‍ കൊറവങ്ങാട്ട് മുരളീധരന്റെ മകന്‍ ഹരീഷും വിവാഹിതരായി.

Read More »

അശ്വതി – അനിത്ത്

കൊടകര:കാവില്‍ കല്ലാറയില്‍വീട്ടില്‍ അരവിന്ദാക്ഷന്‍ നായരുടെ മകള്‍ അശ്വതിയും വാടാനപ്പിള്ളി കറുത്തേടത്ത്‌ പ്രഭാകരന്‍നായരുടെ മകന്‍ അനിതും വിവാഹിതരായി.  

Read More »

സജീവ്കുമാർ – രാധിക

കൊടകര:കാവില് കല്ലേങ്ങാട്ട് ബാലകൃഷ്ണന് നായരുടെ മകന് സജീവ്കുമാറും പെരുമ്പിള്ളിശ്ശേരി കോരാത്ത് ഉണ്ണികൃഷ്ണന്നായരുടെ മകൾ രാധികയും വിവാഹിതരായി. സജീവ്കുമാറിനും  രാധികക്കും നമ്മുടെ കൊടകര ...

Read More »
Copy Protected by Chetan's WP-Copyprotect.