കലാ കായിക വാര്‍ത്തകള്‍

‘വാര്‍ത്തായനം’ സ്വാഗതസംഘം യോഗം

കൊടകര: മാധ്യമപ്രവര്‍ത്തകന്‍ ലോനപ്പന്‍ കടമ്പോടിനെ ആദരിക്കുന്ന ‘വാര്‍ത്തായനം’ പരിപാടിയുടെ സംഘാടകസമിതി യോഗം 24 ന് വൈകീട്ട് 3 ന് കൊടകര ...

Read More »

‘വാര്‍ത്തായനം’ ഓഫീസ് ഉദ്ഘാടനവും ലോഗോപ്രകാശനവും

കൊടകര: മറ്റത്തൂര്‍,കൊടകര മേഖലകളിലെ ആദ്യമാധ്യമപ്രവര്‍ത്തകനായ ലോനപ്പന്‍ കടമ്പോടിനെ ആദരിക്കുന്ന ‘വാര്‍ത്തായന’ത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ലോഗോപ്രകാശനവും 11 ന് രാവിലെ ...

Read More »

‘വാര്‍ത്തായനം’ സംഘാടകസമിതി രൂപീകരിച്ചു

കൊടകര: മൂന്നുപതിറ്റാണ്ടായി മാധ്യമപ്രവര്‍ത്തനരംഗത്ത് നിറസാന്നിധ്യമായ ലോനപ്പന്‍ കടമ്പോടിനെ ആദരിക്കുന്നതിനുവേണ്ടിയുള്ള ‘വാര്‍ത്തായനം’ പരിപാടിയുടെ സംഘാടകസമിതി രൂപീകരണയോഗം കൊടകര ഗവ.ബോയ്‌സ്‌ഹൈസ്‌കൂളിള്‍ ബി.ഡി.ദേവസി എം.എല്‍.എ ...

Read More »

അറിവിന്റെ താളപ്പെരുക്കംതീര്‍ത്ത് പ്രതിഭോത്സവം

മുപ്ലിയം: കൊടകര ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ മുപ്ലിയം ഗവ.ഹയര്‍സെക്കണ്ടറിസ്‌കൂളില്‍ നടക്കുന്ന അവധിക്കാലവിജ്ഞാനക്യാമ്പായ പ്രതിഭോത്സവത്തില്‍ പഞ്ചാരിയും പാണ്ടിയും പെയ്തിറങ്ങി. ക്യാമ്പിന്റെ നാലാംദിവസമായ ശനിയാഴ്ചയാണ് ...

Read More »

കുറുംകുഴല്‍വിദ്വാന് കണ്ണീരോടെ വിട

കൊടകര: കുറുംകുഴല്‍വിദ്വാന്‍ കൊടകര ശിവരാമന്‍നായര്‍ക്ക് വാദ്യകലാലോകം കണ്ണീരോടെ വിടചൊല്ലി. ഇരിങ്ങാലക്കുട കൂടല്‍മാണിക്യംക്ഷേത്രത്തിലെവലിയവിളക്കുമേളത്തിന്റെ ശിവേലികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ ഞായറാഴ്ച രാത്രിയാണ് ഇദ്ദേഹം കുഴഞ്ഞുവീണുമരിച്ചത്. ...

Read More »

ഓര്‍മയായത് കുറുംകുഴലിലെ കുലപതി ; സപ്തതിപിന്നിട്ടിട്ടും സപ്തസ്വരങ്ങളെ പ്രണയിച്ചു…..

കൊടകര: കഴിഞ്ഞ ആറുപതിറ്റാണ്ടായി കേരളത്തിലെ ക്ഷേത്രാങ്കണങ്ങളിലും താലപ്പൊലിക്കാവുകളിലും മേളരംഗത്തെ കുറുംകുഴല്‍നിരയില്‍ ശ്രദ്ദേയസാന്നിധ്യമായിരുന്നു ഇന്നലെ അന്തരിച്ച കൊടകര ശിവരാമന്‍നായര്‍.കുട്ടിക്കാലംമുതല്‍ ശ്രുതിക്കാരനായും കുറുംകുഴല്‍കാനായും ...

Read More »

കുറുംകുഴല്‍വിദ്വാന്‍ കൊടകര ശിവരാമന്‍നായര്‍ കുഴഞ്ഞുവീണുമരിച്ചു; മരണം കൂടല്‍മാണിക്യം ഉത്സവത്തില്‍ പങ്കെടുക്കുന്നതിനിടെ

കൊടകര: കുറുംകുഴല്‍വിദ്വാന്‍ കൊടകര ശിവരാമന്‍നായര്‍ (76) അന്തരിച്ചു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യംക്ഷേത്രത്തിലെ ഉത്സവമേളത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഇദ്ദേഹം ഇരിങ്ങാലക്കുട പൊതുമരാമത്തുവകുപ്പിന്റെ റെസ്റ്റ്ഹൗസില്‍ വിശ്രമിക്കുന്നതിനിടെ ...

Read More »

എയര്‍ബ്രഷ് ആര്‍ട്ട്- കലാകാരൻ അജയന്‍ മുദ്രയെ പരിചയപ്പെടാം

ആര്‍ട്ടിസ്റ്റ് അജയന്‍ മുദ്ര 1988 മുതല്‍ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റായി ജോലിചെയ്തുവരുന്നു. 13 വര്‍ഷം മുദ്ര ദി ആര്‍ട്ട് പീപ്പ്ള്‍ എന്ന ...

Read More »

തൃശൂര്‍ പൂരത്തിന്റെ ആദ്യമേളത്തിന് കൊടകരസ്പര്‍ശം; മേളപ്രമാണിയായി കൊടകര ഉണ്ണി 

കൊടകര: മഞ്ഞും മഴയും വെയിലുമേല്‍ക്കാതെ പൂരങ്ങളുടെ പൂരത്തിനെത്തുന്ന ഗുരുസ്ഥാനീയനായ കണിമംഗലം ശാസ്താവിന്റെ പൂരപ്പുലരിയിലെ പാണ്ടിമേളത്തിന് യുവമേളകലാകാരന്‍ കൊടകര ഉണ്ണിയാണ് ഇക്കുറി ...

Read More »

ഫോട്ടോഗ്രഫി മത്സരം വിജയികൾക്ക് സമ്മാനവിതരണം നടത്തി

മറ്റത്തൂര്‍ : ചെമ്പുചിറ പൂരം മഹോത്സവത്തിനോടനുബന്ധിച്ച് മറ്റത്തൂര്‍ ഡോട്ട് ഇന്‍ സാംസ്‌കാരിക വേദി നടത്തിയ ഫോട്ടോഗ്രഫി മത്സരത്തില്‍ അനൂപ് നൂലുവെള്ളി ...

Read More »
Copy Protected by Chetan's WP-Copyprotect.