Breaking News

ടിഷ്യുകള്‍ച്ചര്‍ വാഴകൃഷികളുടെ വിളവെടുപ്പ് നടത്തി

tissue cultureമറ്റത്തൂർ : ജനശ്രീ സുസ്ഥിര വികസന മിഷന്‍ മറ്റത്തൂര്‍ മണ്ഡലം സഭയുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളില്‍ കൃഷിചെയ്തു വ- ടിഷ്യുകള്‍ച്ചര്‍ വാഴകൃഷികളുടെ വിളവെടുപ്പ് മറ്റത്തൂര്‍ മണ്ഡലം ജനശ്രീ സുസ്ഥിര വികസന മിഷന്‍ രക്ഷാധികാരിയും ഐ.എന്‍.ടി.യു.സി പുതുക്കാട് ബ്ലോക്ക് പ്രസിഡന്റുമായ ബെ-ി തൊണ്ടുങ്ങല്‍ നിര്‍വഹിച്ചു.

ആയിരക്കണക്കിന് ടിഷ്യു വാഴകളും പച്ചക്കറി തോട്ടങ്ങളും ജനശ്രീ സംഘങ്ങള്‍ വഴി കൃഷിചെയ്ത് മറ്റത്തൂരില്‍ കാര്‍ഷിക മേഖലയില്‍ വന്‍ മു-േറ്റമാണ് ജനശ്രീ നടത്തിക്കൊണ്ടിരിക്കു-തെ-് അദ്ദേഹം അഭിപ്രായപ്പെട്ടു, യോഗത്തില്‍ ജനശ്രി മറ്റത്തൂര്‍ മണ്ടലം സഭ ചെയര്‍മാന്‍ വി.വി. പീയുസ് ഇ-ക്കുണ്ട് അദ്ധ്യക്ഷത വഹിച്ചു, ജോണ്‍ വട്ടക്കാവില്‍, രോസി പറപ്പുള്ളി, ഷാജു പൂക്കാടന്‍, ജോണ്‍ ചേനത്തുപറമ്പില്‍. ജിനേഷ് വെട്ടിയാട്ടില്‍, അനുഗ്രഹ സംഘം സെക്രട്ടറി മാണി എടത്തിനാല്‍, എം.എല്‍. ജോര്‍ജ്ജ്#, ജോണ്‍ കാറപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!