Breaking News

കൊടകര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ കൊയ്തുത്സവം

Koythulsavamകൊയ്തുത്സവം കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ റോസിലി വർഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : കൊടകര ഗവ. ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ റോസിലി വർഗ്ഗീസ് നിർവഹിച്ചു.

മെമ്പർമാരായ എൻ.ബി. സത്യൻ, കെ.ആർ സോമൻ, അമ്പിളി സോമൻ, സ്കൂൾ പ്രിൻസിപ്പൽ ജെസ്സി എം. ചെറിയാൻ പി.ടി.എ പ്രസിഡണ്ട്‌ പി.എം നാരായണൻ, വൈസ് പ്രസിഡണ്ട്‌ സത്യൻ, പരിസ്ഥിതി പ്രവർത്തക ഇന്ദിര, സുനേഷ്, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!