Breaking News

മറ്റത്തൂരിൽ വയോജന ഗ്രാമസഭ ചേരുന്നു.

മറ്റത്തൂർ : മറ്റത്തൂർ ഗ്രാമപഞ്ചായത്തിന്റെ 2014-15 വാർഷിക പദ്ധതി രൂപീകരണത്തിന്റെ മുന്നോടിയായി പഞ്ചായത്തിലെ മുതിർന്ന പൗരന്‍മാരെ ഉൾപ്പെടുതികൊണ്ട് സംഘടിപ്പിക്കുന്ന വിശേഷാൽ ഗ്രാമസഭ ജനുവരി 28 ചൊവാഴ്ച ഉച്ചക്ക് ശേഷം 2 മണിക്ക് മറ്റത്തൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഹാളിൽ വച്ച് ചേരുന്നു.

വയോജനങ്ങൾക്കായുള്ള പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ചേരുന്ന വിശേഷാൽ ഗ്രാമസഭയിൽ പഞ്ചായത്തിലെ മുതിർന്ന പൗരന്‍മാർ പങ്കെടുക്കണമെന്ന് മറ്റത്തൂർ പഞ്ചായത്ത് സെക്രട്ടറി അഭ്യർത്ഥിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!