Breaking News

ഷെവെര്‍ലെയുടെ കിടിലന്‍ പുതു വര്‍ഷ ഓഫര്‍

01447ജനറല്‍ മോട്ടോര്‍സ് പുതുവര്‍ഷത്തില്‍ ഷെവര്‍ലെ കാര്‍ ഉടമകള്‍ക്ക് 24 മണിക്കൂര്‍ റോഡ് അസ്സിസ്ടന്‍സ് പദ്ധതിയുമായി വരുന്നു. ഈ ആനൂകൂല്യം ഇന്ത്യയില്‍ എവിടെയും 24 മണിക്കൂറും ലഭിക്കും. കാര്‍ വഴിയില്‍ കിടന്നു പോയാല്‍ 18001038090 എന്ന ടോള്‍ ഫ്രീ നമ്പരിലേക്ക് വിളിച്ചാല്‍ മതി, ഉടന്‍ സഹായം ലഭിക്കുന്നതാണ്. അവിടെ വെച്ച് പരിഹരിക്കാന്‍ പറ്റിയില്ലെങ്കില്‍ ടാക്‌സി സഹായവും ലഭിക്കുന്നതാണ്.

കമ്പനി ഉപഭോക്താക്കളുമായി ഉള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനാണ് ഇങ്ങനെ വാഗ്ദാനങ്ങള്‍ കൊടുക്കുന്നത്. അതുകൊണ്ട് എല്ലാ ഷെവെര്‍ലെ കാര്‍ ഉടമകള്‍ക്കും ഈ ഓഫര്‍ ഉപയോഗിക്കാവുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!