Breaking News

സുസുക്കിയുടെ പുതിയ ആഗോള വാഹനം എ വിന്‍ഡ് ഈ വർഷം.

01468സുസുക്കിയുടെ പുതിയ വാഹനം ഇന്ത്യയിലെയും, യൂറോപ്പിലെയും നിരത്തുകളില്‍ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി. ഫെബ്രുവരിയില്‍ നടക്കുന്ന ന്യൂ ഡല്‍ഹി ഓട്ടോ എക്‌സ്‌പൊയില്‍ ഈ വാഹനം പ്രദര്‍ശിപ്പിക്കും. YL 7 എന്നാണ് സുസുക്കി ഈ വാഹനത്തിനു താല്കാലികമായി നല്‍കിയിരിക്കുന്ന പേര്. എ വിന്‍ഡ് എന്ന പേരിലാണ് വാഹനം അറിയപ്പെടുക.

ഒരു ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ കെ സീരിസ് എഞ്ചിന്‍ ആണ് ഈ വാഹനത്തിനു കരുത്തു പകരുന്നത്. 67 ബിഎച്ച്പി കരുത്തും 90 എന്‍എം ടോര്‍ക്കും നല്‍കാന്‍ കഴിവുള്ളതാണ് ഈ എഞ്ചിന്‍. 5 ഗിയര്‍ മാനുവല്‍ ആണ് ട്രാന്‍സ് മിഷന്‍. എ സ്റ്റാറില്‍ സംഭവിച്ച പരാജയം ഇവിടെ ആവര്‍ത്തിക്കില്ല എന്ന് നമുക്ക് വിശ്വസിക്കാം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!