Breaking News

Upcoming Events

നമ്മുടെ നാട്ടിലെ വരും വിശേഷങ്ങൾ എന്നാനെന്നറിയാൻ ഈ പേജ് നിങ്ങളെ സഹായിക്കുമെന്ന് വിചാരിക്കുന്നു.upcomingevents

EventsDescription PlaceDate
EventsDescription PlaceDate
പുതുകാവ് താലപ്പൊലി മഹോത്സവംപുതുകാവ് താലപ്പൊലി മഹോത്സവം 2014പുതുകാവ് ദേവിക്ഷേത്രം2014 ജനുവരി 23 വ്യാഴാഴ്ച
കാർത്തിക വിളക്ക്കാർത്തിക വിളക്ക്പൂനിലാര്‍ക്കാ‍വ്‌ ദേവീക്ഷേത്രം2013 ഡിസംബർ 15 ഞായറാഴ്ച
കൊടകര ഷഷ്ടി.ഡിസംബർ 8 ഞായറാഴ്ചയാണ് ഈ വർഷത്തെ ഷഷ്ടി.കുന്നത്യക്കോവില്‍ സുബ്രമഹ്ണ്യ ക്ഷേത്രം 2013 ഡിസംബർ 8 ഞായറാഴ്ച
പൂതികുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ദേശവിളക്ക് കൊടകര വെല്ലപ്പാടി പൂതികുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം നവംബർ 23 ശനിയാഴ്ച. പൂതികുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം 2013 നവംബർ 23 ശനിയാഴ്ച.
ആരെശ്വരം ഷഷ്ടിനവംബർ 16 ശനിയാഴ്ചയാണ് ഈ വർഷത്തെ ആരെശ്വരം ഷഷ്ടിആറേശ്വരം ശ്രീധർമ്മശാസ്താക്ഷേത്രം 2013 നവംബർ 16 ശനിയാഴ്ച
അഖിലകേരള ഇന്റര്‍സ്‌കൂള്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ വെള്ളിക്കുളങ്ങര പി.സി.ജി.എച്ച്‌. എസ്‌ പി.ടി.എയുടെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികളുടെ അഖിലകേരള ഇന്റര്‍സ്‌കൂള്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ ഒക്ടോബർ 23 ന്‌ വൈകീട്ട്‌ 2.30 ന്‌ സ്‌കൂള്‍ മൈതാനിയില്‍ കെ.പി.തോമസ്‌ ഉദ്‌ഘാടനം ചെയ്യും പി.സി.ജി.എച്ച്‌. എസ്‌ സ്‌കൂള്‍ മൈതാനിയില്‍ 2013 ഒക്ടോബർ 23ന്‌
പൂനിലാര്‍ക്കാവില്‍ ദ്രവ്യകലശം പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ ദ്രവ്യകലശത്തിന് 22 ന് തുടക്കമാകും. കലശച്ചടങ്ങുകള്‍ക്കു പുറമെ നിത്യവും വൈകീട്ട് 7 മുതല്‍ ആധ്യാത്മിക പ്രഭാഷണങ്ങള്‍ നടക്കും.പൂനിലാര്‍ക്കാ‍വ്‌ ദേവീക്ഷേത്രം 2013 ഒക്ടോബർ 22 - 27
ഓണം കളിമത്സരംകണ്ഠംകുളങ്ങര കേശവനഗർ യുവജനസംഘം ഒരുക്കുന്ന എട്ടാമത് ഗംഭീര ഓണക്കളി മത്സരം.കണ്ഠംകുളങ്ങര 2013 സെപ്റ്റംബർ 16 തിങ്കളാഴ്‌ച
ഓണം കളിമത്സരംമറ്റത്തൂരിന്റെ വിരിമാറിൽ അഭിമാനപുരസരം വിവേകാനന്ദ ആർട്സ് & സ്പോർട്സ് ക്ലബ്‌ ഒരുക്കുന്ന രണ്ടാമത് ഓണം കളിമത്സരം.മറ്റത്തൂർ കുന്ന് പടിഞ്ഞാറുമുറി മഹാവിഷ്ണു ക്ഷേത്രങ്ങനത്തിൽ.2013 സെപ്റ്റംബർ 20 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ
ഗ്രീന്‍ പുതുക്കാട് ”നക്ഷത്ര വനം” പദ്ധതി ഉദ്ഘാടനം ഗ്രീന്‍ പുതുക്കാട് ”നക്ഷത്ര വനം” പദ്ധതി ഉദ്ഘാടനം പുതുക്കാട് മണ്ഡലത്തിലെ 60 കാമ്പസ്സുകളില്‍പുതുക്കാട് മണ്ഡലത്തിലെ 60 കാമ്പസ്സുകളില്‍2013 ഓഗസ്റ്റ്‌ 13 ന് ചൊവ്വാഴ്ച
വിദ്യാര്‍ഥികള്‍ക്കുള്ള മാധ്യമ ശില്പശാലമറ്റത്തൂര്‍ ഡോട്ട് ഇന്നിന്‍റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു .മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂളില്‍ 2013 ജൂലൈ 13 ശനിയാഴ്ച രാവിലെ 9 .30
ഊട്ടുതിരുനാൾ മാർത്തോമ കുരിശുമുടി തീര്‍ത്ഥാടനകേന്ദ്രത്തിലെ ഊട്ടുതിരുനാൾ കനകമല 2013 ജൂലൈ 3 ബുധനഴ്ച
ആത്മഹത്യ ഒരു സാമൂഹ്യ വിപത്ത്‌ എന്ന വിഷയത്തില്‍ സെമിനാര്‍ കോടാലി ഡ്രവേഴ്‌സ്‌ വെല്‍ഫെയര്‍ ട്രസ്‌ററിന്റെ ആഭിമുഖ്യത്തില്‍ ആത്മഹത്യ ഒരു സാമൂഹ്യ വിപത്ത്‌ എന്ന വിഷയത്തില്‍ സെമിനാര്‍ കോടാലി ജി.എല്‍.പി.സ്കൂൾ 2013 ജൂണ്‍ 29 ന്‌ വൈകീട്ട്‌ 5.30 ന്‌
സിംഫണി – ഫേസ് 4 ശ്രീ കൃഷ്ണ ഹൈസ്കൂളിലെ തനതായ കലാപരിശീലന പരിപാടിയായ ” സിംഫണി – ഫേസ് 4 “ പ്രശസ്ത പിന്നണി ഗായകന്‍ അനൂപ്‌ ശങ്കര്‍ ഉദ്ഘാടനം ചെയ്യും .ശ്രീ കൃഷ്ണ ഹൈസ്കൂൾ 2013 ജൂണ്‍ 26 ന്‌
ഞാന്‍ വായിച്ച പുസ്‌തകം : ചര്‍ച്ചാസദസ്സ്‌ വായനവാരത്തോടഌബന്ധിച്ച്‌ കൊടകര ഗ്രാമപഞ്ചായത്ത്‌ കേന്ദ്രഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഞാന്‍ വായിച്ച പുസ്‌തകം എന്ന വിഷയത്തില്‍ ചര്‍ച്ചാസദസ്സ്‌ നടത്തുന്നു.കൊടകര ഗ്രന്ഥശാല2013 ജൂണ്‍ 22 വൈകീട്ട്‌ 5 ന്‌
വായനവാരാചരണത്തിന്റെ ഭാഗമായി ഉപന്യാസമത്സരം.വായനവാരാചരണത്തിന്റെ ഭാഗമായി കൊടകര പ്രോവിഡന്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പി.കെ. ഗിരിജാവല്ലഭന്‍ മാസ്റ്റര്‍ സ്മാരക ഉപന്യാസമത്സരം നടത്തുന്നു. കൊടകര പ്രോവിഡന്‍സ് കോളേജ്2013 ജൂണ്‍ 22
പ്രതിഷ്ഠാദിനാഘോഷംകുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം കൊടകര കുന്നത്തൃക്കോവില്‍ ശിവക്ഷേത്രം2013 ജൂണ്‍ 19
ഊട്ടുതിരുനാള്‍ പേരാമ്പ്ര ഇടവകമദ്ധ്യസ്ഥനായ വി.അന്തോണിസിന്‍റെ ഊട്ടുതിരുനാള്‍പേരാമ്പ്ര 2013 ജൂണ്‍ 16
“നവ തൊഴില്‍ സംരംഭങ്ങളും സര്‍ക്കാര്‍ സഹായങ്ങളും” സെമിനാര്‍ ഫാസ് പാഡിയുടെ ആഭിമുഖ്യത്തില്‍ “നവ തൊഴില്‍ സംരംഭങ്ങളും സര്‍ക്കാര്‍ സഹായങ്ങളും” എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തുന്നു .മറ്റത്തൂര്‍ കൃഷി ഭവൻ2013 ജൂണ്‍ 15
കപ്പേളയില്‍ തിരുന്നാള്‍ രാവിലെ 5 ന്‌ ദിവ്യബലി, തുടര്‍ന്ന്‌ തിരുന്നാള്‍ സന്ദേസം, നേര്‍ച്ചപ്പായസം വെഞ്ചിരിപ്പ്‌, തിരുന്നാള്‍ പ്രദക്ഷിണംചുങ്കാല്‍ കപ്പേള2013 ജൂണ്‍ 13
പ്രതിഷ്ഠാദിനാഘോഷംപൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനംപൂനിലാര്‍ക്കാവ് ദേവീക്ഷേത്രം2013 ജൂണ്‍ 9
പ്രതിഷ്ഠാദിനാഘോഷംവയലൂർ ശിവക്ഷേത്രം പ്രതിഷ്ഠാദിനാഘോഷം വയലൂർ ശിവക്ഷേത്രം2013 ജൂണ്‍ 9
കവിതാ സമാഹാര പ്രകാശനം സാഹിത്യകാരനുമായ സുഭാഷ് മൂന്നുമുറിയുടെ കവിതാ സമാഹാരം “പൂവിടരും കാലം” പ്രകാശനം ശ്രീകൃഷ്ണ ഹൈസ്കുൾ മറ്റത്തൂരിൽ 2013 ജൂണ്‍ 9 ഞായരാഴ്ച ഉച്ചക്ക് 2 നു
വേനൽ മഴ 2013മുഖവുര കലാകായിക സാംസ്ക്കാരിക വേദി പുലിപ്പാറകുന്ന് കമ്മ്യൂണിറ്റി ഹാളിൽ ഒരുക്കുന്നു. വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും പുതിയ തലത്തിലേക്ക് എല്ലാ കൂട്ടുകാരെയും സ്വാഗതം ചെയ്യുന്നു.പുലിപ്പാറകുന്ന് കമ്മ്യൂണിറ്റി ഹാൾ 2013 മെയ്‌ 18 &19
സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌ പാലക്കാട് അഹല്യ ഹോസ്പിറ്റലിന്‍റെ സഹകരണത്തോടെ ഫാസ് പാഡി യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌ മെയ്‌ 18 ന് ശനിയാഴ്ച നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു . വിശദ വിവരങ്ങള്‍ക്ക് 9446619611 എന്ന നമ്പറുമായി ബന്ധപ്പെടെണ്ടതാണ് കോടാലി 2013 മെയ്‌ 18
ഷൂട്ട്‌ഔട്ട്‌ മത്സരം CLC പേരാമ്പ്ര ഒരുക്കുന്ന ഷൂട്ട്‌ഔട്ട്‌ മത്സരം , ഒരു ടീമിൽ ഗോളിയടക്കം മൂന്നു പേർ.പേരാമ്പ്ര 2013 മെയ്‌ 19
സെവൻസ് ഫുട്ബോൾ മേളഡൈനാമോസ് സ്പോർട്ടിംഗ് ക്ലബ്‌ ഒരുക്കുന്ന മാളിയക്കൽ ജോർജ് & സാറാമ്മ ജോർജ് മെമ്മോറിയൽ വിന്നെർസ് ട്രോഫിക്കുവേണ്ടിയുള്ള പന്തലൂക്കാരൻ ഫ്രാൻസിസ് മെമ്മോറിയൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മേള ഏപ്രിൽ 24 മുതൽ മെയ്‌ 12 വരെ. കൊടകര ഗ.വ: ഹൈസ്കൂൾ സ്റ്റേഡീയത്തിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ളഡു ലൈറ്റ്ൽ ആണ് മത്സരങ്ങൾ നടക്കുന്നത്. പ്രവേശനം പാസ്‌ മൂലം.കൊടകര ഗ.വ: ഹൈസ്കൂൾ സ്റ്റേഡീയം2013 ഏപ്രിൽ 24 മുതൽ മെയ്‌ 12 വരെ
” മാമ്പഴക്കാലം ” കുട്ടികളുടെ ക്യാമ്പ്‌ വിനോദവും വിജ്ഞാനവും ചേര്‍ത്ത് കുട്ടികളില്‍ സര്‍ഗ്ഗാത്മകതയും വ്യക്തിത്വ വികസനവും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ” മാമ്പഴക്കാലം ” ക്യാമ്പ്‌ ആരംഭിച്ചു മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്‌ കെ .പ്രസാദിന്‍റെ പത്തൊമ്പതാം വാര്‍ഡില്‍2013 ഏപ്രിൽ 15 മുതൽ മെയ്‌ 15 വരെ
നവീകരണ കലശം മരത്തോംപിള്ളി എടവന ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ നവീകരണ കലശവും പുന: പ്രതിഷ്ടയും... മരത്തോംപിള്ളി 2013 മെയ്‌ 3 മുതൽ 16 വരെ
കുഞ്ഞാലിപ്പാറ ക്രഷര്‍ യൂണിറ് : കൂടിയാലോചന യോഗം കുഞ്ഞാലിപ്പാറയിലെ ക്രഷര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടതിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നാലോചിക്കാനുള്ള ഒരു യോഗം മെയ് 5 ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് മറ്റത്തൂര്‍ ശ്രീ കൃഷ്ണ ഹൈസ്ക്കൂളില്‍ വെച്ച് ചേരുന്നു. കുഞ്ഞാലിപ്പാറയിലെ ജനവിരുദ്ധ പാരിസ്ഥിതിക ചൂഷണത്തെ എതിര്‍ക്കുന്ന എല്ലാവരും യോഗത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്തിക്കുന്നു.മറ്റത്തൂര്‍ ശ്രീ കൃഷ്ണ ഹൈസ്ക്കൂളില്‍ 2013 മെയ് 5 ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക്
ഊട്ടുതിരുനാൾ കൊടകര ഫെറോന ദേവാലയത്തിൽ ഊട്ടുതിരുനാൾSt. Joseph Forane Church2013 മെയ്‌ 5
വേനൽ മഴ 2013കെ.വി.യു.പി.എസ് മനകുളങ്ങര. ഈ വർഷത്തെ പൂർവ്വ വിദ്യാർഥി സംഗമത്തിന്ടെ വിജയത്തിനായി മുഴുവൻ സുഹൃത്തുക്കളേയും കുടുംബസമേതം സാദരം ക്ഷണിച്ചുകൊള്ളുന്നു.കെ.വി.യു.പി.എസ് മനകുളങ്ങര2013 ഏപ്രിൽ 28
വിഷു ഗ്രാമോത്സവം അഴകം ശ്രീ ദുർഗ ബാലഗോകുലം അവതരിപ്പിക്കുന്ന വിഷു ഗ്രാമോത്സവം 2013, ശ്രീ ദുർഗ ക്ഷേത്രങ്ങനത്തിൽ ..അഴകം 2013 ഏപ്രിൽ 13, 6:30 നു
സൗജന്യ രക്തഗ്രൂപ്പ്‌ നിർണയ ക്യാമ്പും രക്തദാനവും രക്തദാനം മഹാദാനം.. സൗജന്യ രക്തഗ്രൂപ്പ്‌ നിർണയ ക്യാമ്പും രക്തദാനവും പ്രൊഫ. രവിന്ദ്രനാഥ് MLA കാവുംതറ സെന്റെറിൽ ഉദ്ഘാടനം ചെയ്യുന്നു.... വരൂ പങ്കെടുക്കുക... കാവുംതറ 2013 ഏപ്രിൽ 21 നു
തിരുഉത്സവ മഹാമഹംകൊടകര തേശേരി ചിക്കാമുണ്ടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുഉത്സവ മഹാമഹം 2013.തേശേരി 2013 ഏപ്രിൽ 10 മുതൽ 17 വരെ
[divider] If you want to add some events to this page here, please mail us : [email protected]

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!