Breaking News

കൊടകര കാവുംതറ പാടത്ത് മണ്ണഅടിക്കാൻ വന്ന ടിപ്പർ ലോറി ചിറയിലേക്ക് മറിഞ്ഞു.

KavumtharaTipperAccidentകൊടകര : കാവുംതറയില്‍ പാടത്തേക്കു പുതുതായി നിര്‍മിച്ച റോഡിലേക്ക്‌ ക്വാറി വേസ്‌റ്റുമായി വന്ന ടിപ്പര്‍ലോറി ചിറയിലേക്കു മറിഞ്ഞു. ലോറിയിലെ ക്വാറിവേസ്‌റ്റ്‌ മുഴുവന്‍ ചിറയിലേക്കു വീണു. ഇന്നലെ രാവിലെ 9 മണിയോടെയാണ്‌ പുതിയറോഡിലേക്ക്‌ ലോഡുമായി വന്ന ടിപ്പര്‍ ബ്ലാച്ചിറയിലേക്കു ചെരിഞ്ഞത്‌. ലോറി മറിഞ്ഞ ഉടനേ ഡ്രവര്‍ ചാടി രക്ഷപ്പെട്ടു. വേറെ ആരും ലോറിയില്‍ ഉണ്ടായില്ല. ജെ.സി.ബി കൊണ്ടുവന്ന് നാലു മണിക്കൂറോളം ശ്രമിച്ചാണ് ടിപ്പർ ചിറയിൽനിന്നും ഉയർത്തിയത്‌.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!