Breaking News

മുള്ളന്‍ചക്ക കാന്‍സര്‍ ചികിത്സക്ക് ഉത്തമം.

mullanchakkaഉഷ്ണമേഖലാപ്രദേശങ്ങളിൽ വളരുന്ന ഒരു നിത്യഹരിതസസ്യമാണ് മുള്ളൻചക്ക ഇതിന്റെ ആംഗലേയനാമം സോർസോപ്പ് (Soursop) എന്നാണ്. ശാസ്ത്രനാമം അനോന മ്യൂരിക്കേറ്റ. പണ്ടുകാലത്ത്‌ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കണ്ടിരുന്നതും ഇന്ന്‌ അപൂര്‍വവുമായ ഫലവര്‍ഗസസ്യമാണ്‌ മുള്ളൻചക്ക. എന്നാല്‍ അടുത്തകാലത്ത്‌ മുള്ളൻചക്ക നമ്മുടെ തൊടികളിലേക്ക്‌ തിരികെ എത്തുകയാണ്‌. ഇവയുടെ പഴങ്ങളില്‍ അടങ്ങിയിട്ടുള്ള ‘അസ്‌റ്റോജനിന്‍സ്‌’ എന്ന ഘടകത്തിന്‌ അര്‍ബുദരോഗത്തെ നിയന്ത്രിക്കാന്‍ കഴിയും എന്ന കണ്ടുപിടിത്തമാണ്‌ ഈ മടങ്ങിവരവിനു പിന്നില്‍. മുള്ളൻചക്കയുടെ ഇലയും തടിയും അർബുദകോശങ്ങളെ നശിപ്പിക്കുമെന്നു അമേരിക്കയിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് 1976 മുതൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.കറി വയ്ക്കാനും യോഗ്യമാണ്. മധുരവും പുളിയും കലർന്നരുചിയുള്ള ഇതിന്റെ പഴത്തിൽ പോഷകങ്ങളും നാരും ധാരാളമടങ്ങിയിരിക്കുന്നു.ഒരടി വരെ നീളം വരുന്ന ഫലങ്ങള്‍ക്ക് ഒന്നു മുതല്‍ രണ്ടര കിലോഗ്രാം വരെ തൂക്കം വരും. ഒരോ ഫലത്തിലും അനേകം കറുത്ത വിത്തുകളും കാണാം.

മുള്ളന്‍ചക്ക അവശ്യമുള്ളവര്‍ ഈ നമ്പറിൽ വിളിക്കുക…….8281584753

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!