Vodafone Mini Store @ Kodakara

സജീവ്കുമാർ – രാധിക

കൊടകര:കാവില് കല്ലേങ്ങാട്ട് ബാലകൃഷ്ണന് നായരുടെ മകന് സജീവ്കുമാറും പെരുമ്പിള്ളിശ്ശേരി കോരാത്ത് ഉണ്ണികൃഷ്ണന്നായരുടെ മകൾ രാധികയും വിവാഹിതരായി.

സജീവ്കുമാറിനും  രാധികക്കും നമ്മുടെ കൊടകര ഡോട്ട് കോമിന്റെ എല്ലാവിധ ആശംസകളും…

ഈ വാര്‍ത്തയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. Required fields are marked *

*

Copy Protected by Chetan's WP-Copyprotect.