Breaking News

മഴക്കാലത്തെ ശ്രദ്ധിക്കുക. . . കൂടുതൽ ആരോഗ്യത്തോടെ ജീവിക്കൂ. . .

ma12

  • മഴക്കാലം ആരംഭിച്ചതിനാൽ ഡെങ്കിപനി ,എലിപനി , H1N1, മഞ്ഞപിത്തം, വയറിളക്ക രോഗങ്ങൾ എന്നിവ വരാൻ സാദ്ധ്യതകൾ കൂടുതൽ ആണ്.
  • ഇത്തരത്തിൽ ഉള്ള രോഗങ്ങളുടെ ലക്ഷണം കണ്ടാൽ സ്വയം ചികത്സ ചെയ്യാതെ അടുത്തുള്ള ഡോക്ടറെ കണ്ടു ശരിയായ ചികത്സ നടത്തണം.
  • ശരിയായ രോഗം അറിഞ്ഞു ചികത്സ ലഭിക്കുവാൻ ഇതു അത്യാവശമാണ്. പനിക്കുമ്പോൾ രോഗിയുടെ പ്രതിരോധ ശക്തി കുറയും എന്നതിനാൽ യഥാസമയത് യഥാർത്ഥ ചികത്സ വളരെ പ്രാധാന്യമാണ്.
  • രക്ത പരിശോധനയിൽ ഡെങ്കിപനി എന്ന് കണ്ടാൽ ധാരാളം വെള്ളം കുടിക്കുകയും വിശ്രമവും അത്യാവശ്യമാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
  • ശുചിത്വം ഇതിൽ വളരെ പ്രധാനം ആണ്, നമ്മുടെ വീടുകളും ചുറ്റുപാടുകളും ശുചിയായി സൂക്ഷിക്കുക. ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും ഇതു ശ്രദ്ധിക്കുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!