Breaking News

ചെമ്പുച്ചിറ അണലിപ്പറമ്പില്‍ ചാത്തുണ്ണി മകന്‍ വേലായുധന്‍ (87) അന്തരിച്ചു.

കൊടകര: ചെമ്പുച്ചിറ അണലിപ്പറമ്പില്‍ ചാത്തുണ്ണി മകന്‍ വേലായുധന്‍ (87) അന്തരിച്ചു.ചെമ്പുച്ചിറ ശിവക്ഷേത്ര യോഗത്തിന്റെ പ്രസിഡണ്ട്,സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.ഭാര്യ പരേതയായ ജാനകി.മക്കള്‍:
വത്സല,വിശാലാക്ഷി,വിജയന്‍ (ഡെപ്യൂട്ടി തഹസില്‍ദാര്‍,ചാലക്കുടി),ദിനേശന്‍.മരുമക്കള്‍: നാരായണന്‍,പരേതനായ സുബ്രഹ്മണ്യന്‍,ഷീല (ടീച്ചര്‍,ചെമ്പുച്ചിറ ജി.എച്ച്.എസ്.എസ്),സുനിത. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!