Breaking News

പൂനിലാർക്കാവ് ക്ഷേത്ര മൈതാനിയിൽ നിന്നും മഴവെള്ളം റോഡിലേക്കൊഴുകുന്നു

കൊടകര : പൂനിലാർക്കാവ് ക്ഷേത്ര മൈതാനിയിൽ നിന്നും മഴവെള്ളം റോഡിലേക്കൊഴുകുന്നു… അതുകൊണ്ട് കാൽനട യാത്രക്കാരും അടുത്തുള്ള കടക്കാരും ഒരു വണ്ടി വന്നാൽ നനഞ്ഞു കുളിക്കും…

ഇത്തരത്തില്‍ വെള്ളം ഒഴുകിയാല്‍ പുതിയതായി പണിത റോഡിന്റെ അവസ്ഥ ഉടന്‍ തന്നെ മാറും. പൊതു കാന വേണ്ടരീതിയിൽ ഉപയോഗിച്ചാൽ ഇതിനൊരു പരിഹാരമാവും… ക്ഷേത്ര അധികാരികൾ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!