Breaking News

മനക്കുളങ്ങര മുടയത്ത് ബ്ലാഹേല്‍ ചാക്കോ മകന്‍ ജോസഫ് (82) നിര്യാതനായി

കൊടകര: മനക്കുളങ്ങര മുടയത്ത് ബ്ലാഹേല്‍ ചാക്കോ മകന്‍ ജോസഫ് (82) നിര്യാതനായി. മൃതസംസ്‌ക്കാര ശുശ്രൂഷ കൊടകര സെന്റ് ജോസഫ് സ് ഫൊറോന ദേവാലയ സിമിത്തേരിയില്‍ വച്ച് നടത്തി. ഭാര്യ മേരി ജോസഫ്. മക്കള്‍: ജാന്‍സി, ജിജി, ലീന, ലൈജു. മരുമക്കള്‍: പോള്‍, ഷേര്‍ളി, മാര്‍ട്ടിന്‍, ബിസ്മി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!