Breaking News

വാര്‍ത്തായനം : ലോനപ്പന്‍ കടമ്പോടിനു സുവര്‍ണ്ണ തൂലികാസമര്‍പ്പണത്തിന്റെ സ്വാഗതസംഘരൂപീകരണം

കൊടകര: കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി മാധ്യമരംഗത്തുനിറസാന്നിധ്യമായ ലോനപ്പന്‍ കടമ്പോടിനെ ആദരിക്കുന്നതുമായി ബന്ധപ്പെട്ട് സ്വാഗതസംഘരൂപീകരണയോഗം 28 ന് വൈകീട്ട് 3 ന #്‌കൊടകര ഗവ.നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ നടക്കും. ബി.ഡി.ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ര്‍.പ്രസാദന്‍ അധ്യക്ഷത വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!