Breaking News

നെല്ലായി വേണ്ടര്‍മഠത്തില്‍ പരേതനായ രാമസ്വാമി അയ്യരുടെ ഭാര്യ രാധാമണി(86) അന്തരിച്ചു

നെല്ലായി: നെല്ലായി വേണ്ടര്‍മഠത്തില്‍ പരേതനായ രാമസ്വാമി അയ്യരുടെ ഭാര്യ രാധാമണി(86) അന്തരിച്ചു. മക്കള്‍: സുബ്രഹ്മണ്യന്‍(സുരേഷ്, എയര്‍ ഇന്ത്യ കോഴിക്കോട്), ഗോപാലകൃഷ്ണന്‍(ബിസിനസ്സ്), വെങ്കിടേശ്വരന്‍(സൗദി അറേബ്യ). മരുമക്കള്‍: ശാന്തി, ശാന്ത, സുമ. ശവസംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 9ന് നെല്ലായി ബ്രാഹ്മണശ്മശാനത്തില്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!