Breaking News

വെല്ലപ്പാടി കൊളങ്ങര വീട്ടില്‍ വറീത് (കൊച്ചപ്പന്‍) 91 നിര്യാതനായി.

കൊടകര : വെല്ലപ്പാടി കൊളങ്ങര വീട്ടില്‍ വറീത് (കൊച്ചപ്പന്‍) 91 നിര്യാതനായി. സംസ്‌കാരം വെള്ളി ഉച്ചതിരിഞ്ഞ് 4 ന് വെല്ലപ്പാടി ദേവമാത പള്ളി സെമിത്തേരിയില്‍. ഭാര്യ : പരേതയായ കൊച്ചന്നം. മക്കള്‍ : റോസി, യോഹന്നാന്‍, ജോസഫ്, അല്‍ഫോന്‍സ, സില്‍വി, സൂസി, ബേബി. മരുമക്കള്‍ : ജോസ്, ഷീല, റാണി, വില്‍സന്‍, ജോര്‍ജ്ജ്, ക്ലീറ്റസ്, ജോസഫ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!