Breaking News

കുടിവെള്ളം വിതരണം ചെയ്യാത്തതില്‍ പ്രധിഷേധിച്ച്  മറ്റത്തൂര്‍ പഞ്ചായത്ത് സെക്രറ്ററിയെ ഉപരോധിച്ചു

മറ്റത്തൂര്‍: മറ്റത്തൂര്‍ പഞ്ചായത്തിലെ 4, 5 വാര്‍ഡുകളിലെ പൊതുജനങ്ങള്‍ കുടിവെള്ളം വിതരണം ചെയ്യാത്തതില്‍ പ്രധിഷേധിച്ച് പഞ്ചായത്ത് സെക്രറ്ററിയെ ഉപരോധിച്ചു.

ഉപരോധത്തിന് സി.പി.ഐ വെള്ളിക്കുളങ്ങര ലോക്കല്‍ സെക്രറ്ററി റെിവര്‍ഗ്ഗീസ്, മറ്റത്തൂര്‍ ലോക്കല്‍ സെക്രറ്ററി സി. യു. പ്രിയന്‍, ബ്രാഞ്ച് സെക്രറ്ററി വി. എം. കുഞ്ഞികമ്മു, മുന്‍ പഞ്ചായത്ത് മെമ്പര്‍ മഞ്ചുജയന്‍, കെ. എം. അഷറഫ്, ജോഷി വടക്കേക്കുടി, വി. യു. ജയന്‍, കെ. എം. ഷുഹൈബ്, എ. എ. ജോണി എിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് പ്രസിഡന്റിന്റേയും സെക്ര’റിയുടേയും സാിദ്ധ്യത്തില്‍ നട ചര്‍ച്ചയേതുടര്‍് 29/04/2017 മുതല്‍ കുടിവെള്ളം വിതരണം ചെയ്യാമെ് ഉറപ്പ് നല്‍കിയതിനെ തുടര്‍് ഉപരോധം അവസാനിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!