Breaking News

ജോഡ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇലക്ട്രോണിക്‌സ് ,സ്പീച്ച് പ്രൊസസ്സിംഗില്‍ വിഷ്ണു രാജന്‍ ഡോക്ടറേറ്റ് നേടി

കൊടകര : ജോഡ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇലക്ട്രോണിക്‌സ് ,സ്പീച്ച് പ്രൊസസ്സിംഗില്‍ ഡോക്ടറേറ്റ് നേടിയ വിഷ്ണു രാജന്‍. കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ അസി.പ്രൊഫസറും ചെങ്ങനൂര്‍ ഇടനാട് വൈഷ്ണവില്‍ രാജന്റേയും അനിതയുടേയും മകനുമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!