നെല്ലായി : കോയമ്പത്തൂരില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു. നെല്ലായി വയലൂര്‍ തറയില്‍ രവിയുടെ മകന്‍ നിവില്‍ ആണ് മരിച്ചത്. 25 വയസ്സായിരുന്നു. തൃശ്ശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് നടക്കും. അനിതയാണ് മാതാവ്. വിനില്‍, നിവിയ എന്നിവര്‍ സഹോദരങ്ങളാണ്.