Breaking News

ചെറുവത്തൂര്‍ചിറ ഉദ്ഘാടനം വെള്ളിയാഴ്ച

കൊടകര: നവീകരണപൂര്‍ത്തിയാക്കിയ ചെറുവത്തൂര്‍ചിറയുടെ ഉദ്ഘാടനം നാളെ വൈകീട്ട് 5 ന് സംസ്ഥാനകൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിക്കും. ബി.ഡി.ദേവസി എം.എല്‍.എ അധ്യക്ഷത വഹിക്കും.ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളസോമന്‍ മുഖ്യാതിഥിയാകും.

നബാര്‍ഡിന്റെ സഹായത്തോടെ ഒന്നേകാല്‍കോടിരൂപ ചെലവഴിച്ചാണ് ചിറയുടെ വശംകെട്ടി നവീകരിച്ചത്. ഇതോടനുബന്ധിച്ച പത്രസമ്മേളന്തതില്‍ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍,വിലാസിനിശശി, അല്‍ഫോന്‍സതോമസ് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!