കൊടകര : പഴഞ്ഞി എം.ഡി കോളേജില്‍ വച്ചു നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോണ്‍ കലോത്സവത്തില്‍ ഓഫ് സ്റ്റേജ് മത്സരയിനത്തില്‍ എബ്രോയ്ഡറിയില് കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ രണ്ടാം വര്‍ഷ ബി.കോം ബിരുദ വിദ്യാര്‍ത്ഥിയായ ടീന ജോസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.