Breaking News

മലമുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്‌ത്‌ ആനത്തടം ഇടവകയിലെ കെ.സി.വൈ.എം യുവജനങ്ങള്‍ മാതൃകയായി

കനകമല : ആനത്തടം ഇടവകയിലെ കെ.സി.വൈ.എം യുവജനങ്ങള്‍ കനകമല വൃത്തിയാക്കി. കനകമല മുകളില്‍ നിന്ന് 12 ചാക്ക് പ്ലാസ്റ്റിക് ആണ് നീക്കം ചെയ്‌ത്‌ .

നോമ്പുകാലമായതോടെ നിരവധി ഭക്തരാണ് ദിവസവും മലകയറുന്നത്. വീട്ടില്‍നിന്നും കൊണ്ടുവരുന്ന പ്ലാസ്റ്റിക് കുപ്പികള്‍ മലയില്‍ ഉപേക്ഷിച്ചാണ് പലരും മലയിറങ്ങുന്നത്. ഇതാണ് ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തിക്ക് ആനത്തടത്തെ കെ.സി.വൈ.എം യുവജനങ്ങളെ പ്രേരിപ്പിച്ചതെന്ന് നമ്മുടെ കൊടകര ഡോട്ട് കോമിനോട് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!