കൊടകര.സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ട്സ് ഫെസ്റ്റ് ‘സിംഫണി’ സിനിമാതാരവും ഗായകനുമായ ഫൈസല്‍ റാസി ഉദ്ഘാടനം ചെയ്തു.എക്സിക്യൂ’ീവ് ഡയറക്ടര്‍ ഫാ.ഡോ.ജോജി പാലമറ്റത്ത് അദ്ധ്യക്ഷനായിരുു.ഡയറക്ടര്‍ ഫാ.ഡോ.ജോസ് കണ്ണംമ്പുഴ,പ്രിന്‍സിപ്പല്‍ ഡോ.നിക്സന് കുരുവിള,പ്രൊഫ.സൗമ്യ വര്‍മ,ആര്‍ട്സ് സെക്ര’റി അതുല്യ ദേവസ്സി തുടങ്ങിയവര്‍ പ്രസംഗിച്ചു.