Breaking News

മനക്കുളങ്ങര കുറിച്ചിയത്ത് വീട്ടില്‍ പരേതനായ ഭാര്‍ഗ്ഗവിയമ്മയുടെയും പരേതനായ ചാത്രാട്ടില്‍ നാരായണന്‍ മൂത്താരുടെയും മകള്‍ രമ (78) നിര്യാതയായി

കൊടകര : മനക്കുളങ്ങര കുറിച്ചിയത്ത് വീട്ടില്‍ പരേതനായ ഭാര്‍ഗ്ഗവിയമ്മയുടെയും പരേതനായ ചാത്രാട്ടില്‍ നാരായണന്‍ മൂത്താരുടെയും മകള്‍ രമ (78) നിര്യാതയായി. മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ മുന്‍ അദ്ധ്യാപികയായിരുന്നു. അവിവാഹിതയാണ്. സംസ്‌കാരം നടത്തി. സഹോദരങ്ങള്‍ : പരേതനായ രാമദാസ് മേനോന്‍, ഉണ്ണികൃഷ്ണന്‍ മേനോന്‍, വത്സലന്‍ മേനോന്‍.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!