Vodafone Mini Store @ Kodakara

പാചകവാതക സിലിണ്ടര്‍കയറ്റിയ മിനിലോറി വീടിനു മുകളിലേക്ക് മറിഞ്ഞു ; ഒഴിവായത് വന്‍ദുരന്തം

കൊടകര: വെള്ളിക്കുളങ്ങര കട്ടിപ്പൊക്കത്ത് പാചകവാതക സിലിണ്ടറുകള്‍ കയറ്റിവന്നിരുന്ന മിനി ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം . അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവസമയത്ത് വീടിനുള്ളില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

കട്ടിപ്പൊക്കം സ്വദേശി ശശി എന്നയാളുടെ ഓടിട്ട വീടിനു മുകളിലേക്കാണ് മിനിലോറി മറിഞ്ഞത്. റോഡില്‍ നിന്ന് പതിനഞ്ചടിയോളം താഴ്ചയില്‍ സ്ഥിതി ചെയ്യുന്ന വീടിനു മുകളിലേക്ക് സിലിണ്ടറുകളുമായി വാഹനം മറിഞ്ഞതിനെ തുടര്‍ന്ന് ഓടിട്ട മേല്‍ക്കൂരയുടെ ഒരു ‘ാഗവും ചുമരും തകര്‍ന്നു.

ഈ വാര്‍ത്തയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. Required fields are marked *

*

x

Check Also

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കൊടകര: നന്തിക്കരയില്‍ മഴയെത്തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മനക്കുളങ്ങര കറുകപ്പറമ്പില്‍ പരേതനായ ബാലകൃഷ്ണന്റെ ...

Copy Protected by Chetan's WP-Copyprotect.