Breaking News

കേരള ജോണലിസ്റ്റ് യൂണിയന്‍ കൊടകര യൂണീറ്റ് രൂപീകരിച്ചു.

കൊടകര : കേരള ജോണലിസ്റ്റ് യൂണിയന്‍ കൊടകര യൂണീറ്റ് രൂപീകരിച്ചു. ജില്ലാപ്രസിഡണ്ട് ഇ.പി.രാജീവ് ഉദ്ഘാടനം ചെയ്തു. ടി.ജി. അജോ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അജീഷ് കര്‍ക്കിടകത്ത് മുഖ്യപ്രഭാ,ണം നടത്തി. ഭാരപവാഹികളായി അജോ(പ്രസിഡണ്ട),കൊടകര ഉണ്ണി (സെക്രട്ടറി), ലോനപ്പന്‍ കടമ്പോട് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!